¡Sorpréndeme!

പൃഥ്വിയുടെ ചിത്രത്തിന് മൈ ഹാന്‍ഡ്‌സം ബ്രദറെന്ന് നസ്രിയ, വൈറലായി നടന്റെ മറുപടി | Filmibeat Malayalam

2020-11-25 3,324 Dailymotion



nazriya fahadh's comment on prithviraj's new movie still goes viral in social media






കോള്‍ഡ് കേസ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ മൈ ഹാന്‍ഡ്‌സം ബ്രദര്‍ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.